News & Events

Mother Mary Comes To Me | Mother Mary Comes To Me - Book Launch | Mother Mary book memoir | mother mary new release | book release | new book release | Arundati Roy book launch

Arundhati Roy’s memoir ‘Mother Mary Comes To Me’ launches in Kochi

Kochi to host Arundhati Roy’s first work of memoir, ‘Mother Mary Comes To Me’ in September. DC Books and Penguin Random House will launch ‘Mother Mary Comes To Me’, a compelling memoir of Arundhati Roy, in Kochi on 02 September 2025. This book portrays the complex relationship between Arundhati Roy and her fierce and extraordinary […]

സാറാ ജോസഫിന്റെ ലോകങ്ങൾ – ജീവിതം, എഴുത്ത്, പ്രതിരോധം

സാറാ ജോസഫിന്റെ ലോകങ്ങൾ – ജീവിതം, എഴുത്ത്, പ്രതിരോധം എന്നീ വിഷയങ്ങളിൽ കേരള സാഹിത്യ അക്കാദമി ഹാൾ, തൃശൂരിൽവെച്ച് ദ്വിദിനപരിപാടികൾ നടക്കുന്നു. 2025 ഏപ്രിൽ 5, ശനിയാഴ്ച 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ

ഡി.സി ബുക്സിനും ഇത് അഭിമാനനിമിഷം!

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2023-ൽ ഷാർജ ബുക്ക് അതോറിറ്റിയെ പ്രതിനിധീകരിച്ച്, സുനിത വില്യംസിനെ കൊണ്ടുവരാൻ ഡിസി ബുക്‌സിന് അവസരം ലഭിച്ചിരുന്നു. ബഹിരാകാശപര്യവേഷണത്തോടുള്ള അഭിനിവേശം, അസാധാരണമായ അനുഭവങ്ങൾ, നേട്ടങ്ങൾ എന്നിവയാൽ ഇന്ത്യയുടെ അഭിമാനത്തിളക്കമായി മാറിയ സുനിത വില്യംസിനെ പുസ്തകമേളയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കാൻ കഴിഞ്ഞത് ഡി സി ബുക്സിന്റെ ബഹുമതിയാണ്.