വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം അത്യാകര്‍ഷകമായ വിലക്കുറവില്‍!
ലോക വിവര്‍ത്തന ദിനത്തില്‍ വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ക്ക്
അത്യാകര്‍കമായ ഓഫറുകളുമായി ഡിസി ബുക്‌സ്.
അപസര്‍പ്പകസാഹിത്യത്തിലെ നിത്യാത്ഭുതം സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ, ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍‘, വിശ്വസാഹിത്യകാരന്‍ ഷെയ്ക്‌സ്പിയറിന്റെ ഓര്‍മ്മയ്ക്കായി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’, മികച്ച ലോകകഥകളുടെ മലയാളത്തിലെ അപൂര്‍വ്വസമാഹാരം ‘ലോക ക്ലാസിക് കഥകള്‍‘ എന്നീ പുസ്തകങ്ങളള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യ ത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്‌ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു.
പുസ്തകം വാങ്ങാനായി സന്ദര്‍ശിക്കൂ
‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം ഷെയ്ക്സ്പിയർ. വില്യം ഷെയ്ക്‌സ്പിയറിന്റെലോകഭാഷകളില്‍തന്നെ 10ല്‍ താഴെ മാത്രമേ ഷെയ്ക്‌സ്പിയറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളു എന്നറിയുമ്പോള്‍ കെ. അയ്യപ്പപ്പണിക്കര്‍ എഡിറ്റ് ചെയ്ത ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണകൃതികളുടെ മൂല്യമേറയാണ്.
പുസ്തകം വാങ്ങാനായി സന്ദര്‍ശിക്കൂ
ലോക ക്ലാസിക് കഥകള്‍ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകളെ പരിഭാഷപ്പെടുത്തുന്ന ലോക ക്ലാസിക് കഥകള്‍ . ലോകം കണ്ടില്‍വച്ചേറ്റം പ്രസിദ്ധരായ എഴുത്തുകാര്‍ ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ഒ ഹെന്ററി, ഗോഗോള്‍, വിക്ടര്‍ യൂഗോ, കാഫ്‌കെ തുടങ്ങിയ നിരവധി കഥാകാരന്‍മാരുടെ കൃതികളുടെ മലയാള പരിഭാഷ.
പുസ്തകം വാങ്ങാനായി സന്ദര്‍ശിക്കൂ
Comments are closed.