നീൽസൺ ബുക്ക് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് ; രവി ഡിസി പങ്കെടുക്കും
ആനന്ദ് പദ്മനാഭൻ മോഡറേറ്റർ ആകുന്ന ചർച്ചയിൽ വിവിധ പ്രസാധക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് വിക്രാന്ത് മാതുർ (Nielsen Bookscan India ), ചികി സർക്കാർ (Juggernaut Books), രവി ഡിസി (DC Books), ഗൗരവ് സബർവാൾ ( Uread/Prakash Books), ബസന്ത് റാത്തോർ (Jagran Group ), തുടങ്ങിയവർ പങ്കെടുക്കും.
Comments are closed.