DCBOOKS
Malayalam News Literature Website

വായനാ സൗഹൃദ കൂട്ടായ്മ ജൂലൈ 22ന് കോട്ടയത്ത്; അജയ് പി മങ്ങാട്ട് പങ്കെടുക്കും

‘വായനാസൗഹൃദ കൂട്ടായ്മ’ പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ജൂലൈ  22ന് വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയത്ത് ഒത്തുകൂടുന്നു.  കോട്ടയം ലോഗോസ് ജംഗ്ഷനിലെ ഡി സി ഹെറിറ്റേജ് ബുക്ക്‌ഷോപ്പിന് സമീപമുള്ള ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അജയ് പി മങ്ങാട്ട് മുഖ്യാതിഥിയാകും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

അജയ് പി മങ്ങാട്ടിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ 

Comments are closed.