ഇരിച്ചാൽ കാപ്പിൽ പല വർഗ സമരങ്ങൾ നടക്കുന്നുണ്ട്.
ഷംസുദ്ദീൻ കുട്ടോത്തിൻ്റെ 'ഇരിച്ചാൽ കാപ്പ്' വി മുസഫിർ അഹമ്മദ് വായിക്കുമ്പോൾ:
ഷംസുദ്ദീൻ കുട്ടോത്തിൻ്റെ ഇരിച്ചാൽ കാപ്പിൽ പല വർഗ സമരങ്ങൾ നടക്കുന്നുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് മുസ്ലിം മിത്തുകളുടെ വർഗസമരമാണ്. ഇതിൽ പറയുന്ന ചില ജിന്നുകൾ ഹൂറികളാണ്. എനിക്കവരെ പ്രേമിക്കണം എന്നുണ്ട്.