ഇവിടെ ആഹാരം മാത്രമല്ല പുസ്തകവും വീട്ടിലെത്തും സൊമാറ്റോയിലൂടെ!
രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിലൂടെ ഇനി പുസ്തകങ്ങളും ലഭ്യമാകും.
തിരുവനന്തപുരം പാളയത്തെ Nilgiri’ s സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഡിസി ബുക്സ് പബ്ലിഷ് ചെയ്ത ഏറ്റവും പുതിയ പുസ്തകങ്ങൾ സൊമാറ്റോ വഴി നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നത്.
Comments are closed.