To My Secret Santa: അമൂല്യമായൊരു പുതുവര്‍ഷസമ്മാനം ഡി സി ബുക്‌സിലൂടെ!
ക്രിസ്‌മസ് ഇങ്ങെത്താറായി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ആഘോഷം. ക്രിസ്മസ് എന്നു കേൾക്കുമ്പോൾ സമ്മാനങ്ങളുമായി വരുന്ന ക്രിസ്മസ് പാപ്പ, സ്കൂളുകളിലും കോളജിലും ഓഫീസിലുമൊക്കെ തിരഞ്ഞെടുക്കുന്ന ക്രിസ്മസ് ഫ്രണ്ട്… അങ്ങനെ എത്ര ഓർമകളാണ് മനസ്സിലേക്ക് ഓടി എത്തുക. ഇത്തവണ ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനം നൽകും എന്ന ആശങ്കയിലാണോ ? എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും നിങ്ങൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനും ഡി സി ബുക്സ് ഒരു ക്രിസ്മസ് സമ്മാനം ഒരുക്കിയിരിക്കുന്നു. രജിസ്റ്റർ ചെയ്യുന്ന എല്ലാ വായനക്കാർക്കും സമ്മാനം ലഭിക്കും. പുതുവര്‍ഷത്തില്‍ ഒരു പുതിയ തുടക്കമാകുന്ന അമൂല്യമായൊരു പുതുവര്‍ഷസമ്മാനം കൂടിയാണ് വായനക്കാരെ കാത്തിരിക്കുന്നത്.
അതിനായി നിങ്ങൾ ചെയ്യേണ്ടത്
👉ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ഷീറ്റില്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പരും ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലയുടെ പേരും കൃത്യമായി രേഖപ്പെടുത്തുക
👉18 ഡിസംബർ വരെയാണ് രജിസ്ട്രേഷൻ
👉…… മുതല്‍…… വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ദിവസം നിങ്ങള്‍ എഴുതി നല്‍കിയ ഡി സി/കറന്റ് പുസ്തകശാലയില്‍ എത്തി സമ്മാനം കൈപ്പറ്റാവുന്നതാണ്.
👉രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന ഡി സി/കറന്റ് ബുക്‌സ്റ്റോറിന്റെ പേര് പിന്നീട് മാറ്റാന്‍ സാധിക്കില്ല
👉ഒരു മൊബൈൽ നമ്പരിൽ നിന്നും ഒരു തവണ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ, ഒരേ നമ്പരിൽ നിന്നും വരുന്ന ഒന്നിലധികം രജിസ്ട്രേഷനുകൾ അസാധുവായിരിക്കും
👉സമ്മാനം കൊറിയര്‍ ചെയ്ത് നല്‍കുന്നതല്ല
Comments are closed.