അന്യനാട്ടിൽ അഭയം തേടുന്ന മനുഷ്യർ
സ്വന്തം മണ്ണില്‍ നിന്നും പറിച്ചുമാറ്റപ്പെട്ട പുത്തന്‍ മണ്ണില്‍ വേരുറപ്പിക്കാന്‍ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ചും മനുഷ്യാവസ്ഥകളെക്കുറിച്ചും ‘തപോമയിയുടെ അച്ഛന്‍’ എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തി ഇ സന്തോഷ് കുമാര്‍ സംസാരിക്കുന്നു, ഒപ്പം എസ് ഹരീഷും.
വീഡിയോ കാണാം
ഇ സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന ഏറ്റവും പുതിയ നോവൽ വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.