തപോമയിയുടെ അച്ഛന്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
ഇ സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവല്ല ഡി സി ബുക്സിൽ നടന്ന ചർച്ചയിൽ ബെന്യാമിൻ , ഇ സന്തോഷ് കുമാര്‍, എസ് എസ് ശ്രീകുമാര്‍, ഷനോജ് ആര്‍ ചന്ദ്രന്‍, നിബുലാല്‍ വെട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments are closed.