തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി; വീഡിയോ
തെന്നിന്ത്യന്‍ താരം ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. ഷീല കൗര്‍ തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
”ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം, ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് എത്തിയിരിക്കുകയാണ്”- വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.
മാര്‍ച്ച് 12ന് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
#specialmoments
Posted by Sheela on Friday, March 13, 2020
Comments are closed.