‘ശിഥിലം’; പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത
പി.എം. ഗോവിന്ദനുണ്ണി എഴുതിയ ‘ശിഥിലം’ എന്ന കവിതയിൽ നിന്നും, ജൂലൈ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്
വെളിച്ചം വലിയുന്നു
ഭീതികള്‍
ശബ്ദം ധരിക്കുന്നു
മേഘം
അലിയുന്നു
പക്ഷി
അനങ്ങുന്നു
ഇരുട്ട്
തണുക്കുന്നു
പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.