ശിഖണ്ഡിനി: ആൺപെൺവേലി പൂത്തുപരക്കുന്ന താളം
ഷീജ വക്കം എഴുതിയ ‘ശിഖണ്ഡിനി‘ യ്ക്ക് അനഘ ജെ കോലത്ത് തയ്യാറാക്കിയ വായനാനുഭവം , വീഡിയോ കാണാം
ചിലയിടങ്ങളില്‍ സാമൂഹികമായ പെണ്‍പരിണാമങ്ങളും മാനസികമായ പെണ്‍കല്‍പ്പനകളും വേര്‍തിരിച്ചെടുക്കുന്ന 18 പര്‍വ്വങ്ങള്‍ അത് കൂടിയാണ് ശിഖണ്ഡിനി. കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരം മാത്രമല്ല, വർത്തമാന കാല സ്ത്രീപക്ഷത്തു നിന്നുള്ള ഇതിഹാസകാവ്യത്തിന്റെ അപനിർമ്മാണമാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാം.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
Comments are closed.