DCBOOKS
Malayalam News Literature Website

ലോക്ക് ഡൗണിലും ഡൗണാകാതിരിക്കാൻ ഈ പുസ്തകങ്ങൾ സഹായിക്കും !

വിജയത്തിലേക്കുള്ള വഴി ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും. ഓരാളുടെ വഴിയല്ല മറ്റൊരാളുടേത്. പക്ഷേ, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളുടെ പൊതുവായ സമീപമം വിജയമാതൃകകളെ പരിചയപ്പെടുത്തി അവ ശീലമാക്കാന്‍ നിര്‍ദ്ദേശിക്കലാണ്. പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, സമ്പത്തിലേക്ക് നീങ്ങുന്ന വ്യവസായികൾക്ക്, ജീവിതത്തെ അന്വേഷിക്കുന്നവർക്ക് തുടങ്ങി ഏതൊരാൾക്കും ഏതു ഘട്ടത്തിലും സഹായകമാകുന്ന സെല്ഫ് ഹെൽപ് പുസ്തകങ്ങളുടെ ഒരു അടിപൊളി ബണ്ടിൽ ഇപ്പോൾ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

ബണ്ടിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങൾ

  • നമ്മെ നിത്യം പ്രചോദിപ്പിക്കുന്ന 366 മഹത്തായ ചിന്തകൾ
  • അഭിലാഷം
  • എന്റെ ഇന്ത്യ
  • അപാര ഓര്മശക്തി നേടാം പരിശീലിക്കാം
  • ദ ന്യൂ വൺ മിനിറ്റ് മാനേജർ
  • ദൈവത്തിന്റെ ചാരന്മാർ
  • റിച്ച് ഡാഡ് പുവർ ഡാഡ്
  • ഇക്കിഗായ്

പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

കൂടാതെ തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിലും ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.