‘സര്‍ക്കാര്‍’: സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത
മെയ് ലക്കം പച്ചക്കുതിരയില്‍
ദൂരെ ദൂരെ ദൂരെ
അണക്കെട്ടിന്റെ ഉറക്കം.
അടുത്തടുത്ത് പുഴന്നീര്
ഒരുങ്ങുന്നതിന്റെ കിലുക്കവും കേട്ട്
ഞാനന്ന് പുഴക്കുളിക്കുന്നത്
കാണാനായി പോയപ്പോഴേ
വട്ടപ്പരലിന്റെ ചൊലിയില്‍ ഒരാമ്പല്‍.
കൊയ്യാനായി കൈ നീട്ടി നീട്ടി പോയപ്പോള്‍
നീര്‍ക്കോലിപ്പശുവിന്റെ വാലടിയേറ്റ്
പാറയില്‍ ഇരുന്നിട്ട് ആലോചിച്ചു
ഇന്ന് ഇക്കുളില്‍ പോണോ? വേണ്ട.
കൈചൂണ്ടയില്‍ ഇരക്കോര്‍ത്ത്
കലങ്ങിയ പുഴയിലേക്ക് മുക്കിയപ്പോഴതാ
കൊത്ത് കൊത്തുകൊത്തൊരു ചില്ലാങ്കൂരി
കൊത്തു കൊത്തൊരു കൊത്തുക്കാരി.
പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.