DCBOOKS
Malayalam News Literature Website

സഹചാരി- ഡി സി ബുക്‌സ് പുസ്തകോത്സവം കെ എന്‍ പ്രശാന്ത് ഉദാഘാടനം ചെയ്യും

ചെറുപുഴയിലെ സഹചാരി ചാരിറ്റബിള്‍ സൊസൈറ്റിയും ഡി സി ബുക്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സഹചാരി- ഡി സി ബുക്‌സ് പുസ്തകോത്സവം ജനുവരി 4ന് കെ. എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.  ചെറുപുഴയിലെ സഹചാരി അങ്കണത്തിലാണ് പുസ്തകോത്സവം നടക്കുക.

ജനുവരി 4 മുതല്‍ 12 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ നിരവധി പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്നു. പുസ്തകോത്സവത്തിന്റെ ഭാഗമായി ചര്‍ച്ചകളും സെമിനാറുകളും നടക്കും. പ്രമുഖരായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളും വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

 

Comments are closed.