DCBOOKS
Malayalam News Literature Website

‘ഋഗ്വേദം ഭാഷാഭാഷ്യം’; ലോകമാനവസമൂഹത്തിന്റെ ആദ്യവൈജ്ഞാനികഗ്രന്ഥം, പ്രീബുക്കിങ് തുടരുന്നു

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. 8 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന  ഋഗ്വേദം ഭാഷാഭാഷ്യത്തിന് 6000-ത്തില്‍പ്പരം പേജുകളാണുള്ളത്. 10 മണ്ഡലങ്ങള്‍, 1017 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍. 7999 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 1000 പേര്‍ക്ക് സൗജന്യ വിലയായ 4999 രൂപയ്ക്ക് സ്വന്തമാക്കാം.

  • ഒറ്റത്തവണ 4999 രൂപ. ഒന്നിച്ച് അടയ്ക്കുമ്പോള്‍ 1000 DC Rewards Points ലഭിക്കുന്നതാണ്.
  • തവണവ്യവസ്ഥയില്‍ (2500+2499) 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം.
  • (2000+1500+1549) ; (1000+1000+1000+1000+1099) എന്നീ തവണകളായും അടയ്ക്കാം.

അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്. സായഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്
ഒ എം സി ഭാഷാഭാഷ്യം എന്ന ഈ ലളിതവ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ളത്. അര്‍ത്ഥമറിയാത ഋഗ്വേദമന്ത്രങ്ങള്‍ പാരമ്പര്യമായിപഠിച്ച ബ്രാഹ്മണരുടെയും അതിന്റെ അര്‍ത്ഥം ഗ്രഹിച്ച അല്പം ചിലവേദപണ്ഡിതരുടെയും കൈകളില്‍നിന്ന് ഋഗ്വേദത്തെ സാധാരണക്കാരന്റെ ബുദ്ധിയിലേക്കും ഹൃദയത്തിലേക്കും എത്തിക്കുക എന്നമഹത്തായ ലക്ഷ്യമാണ് ഇതിലൂടെ സഫലമാകുന്നത്.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.