പ്രശസ്‌ത ഫാഷൻ ഡിസൈനർ സത്യ പോൾ അന്തരിച്ചു
പ്രശസ്‌ത ഫാഷൻ ഡിസൈനർ സത്യ പോൾ (79) അന്തരിച്ചു. കോയമ്പത്തൂരിലെ ഈഷ യോഗസെന്ററിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. മകൻ പുനീത് നന്ദയാണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തുവിട്ടത്.
#SatyaPaul, a shining example of what it means to live with immeasurable passion and unrelenting involvement. The distinct vision you brought to the Indian #fashion industry is a beautiful tribute to this. A privilege to have had you amongst us. Condolences & Blessings. -Sg pic.twitter.com/DNMZ0DXvOf
— Sadhguru (@SadhguruJV) January 7, 2021
ഇന്ത്യൻ ഫാഷൻ വ്യവസായത്തിന് വേറിട്ട മുഖം നൽകിയ ആത്മസമർപ്പണവുമുള്ള വ്യക്തിയായിരുന്നു സത്യപോൾ എന്ന് സദ്ഗുരു ട്വീറ്റ് ചെയ്തു.
#SatyaPaul, a shining example of what it means to live with immeasurable passion and unrelenting involvement. The distinct vision you brought to the Indian #fashion industry is a beautiful tribute to this. A privilege to have had you amongst us. Condolences & Blessings. -Sg pic.twitter.com/DNMZ0DXvOf
— Sadhguru (@SadhguruJV) January 7, 2021
ഡിസംബറിൽ പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
പക്ഷാഘാതമുണ്ടായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഡോക്ടർമാരിൽ നിന്ന് പ്രത്യേക അനുമതി നേടി സത്യ പോളിനെ യോഗസെന്ററിലേക്ക് മാറ്റിയത്. 2015 മുതൽ യോഗകേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
Comments are closed.