DCBOOKS
Malayalam News Literature Website

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനമത്സരം 2022; പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തിവരുന്ന വായനമത്സരത്തിന്റെ പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍, 16 മുതല്‍ 25 വയസ്സുവരെ, 25 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുസ്തകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത പുസ്തകങ്ങള്‍:

ഹൈസ്‌കൂള്‍

16 മുതല്‍ 25 വയസ്സുവരെ

  • അസുരവിത്ത്, എം.ടി. വാസുദേവന്‍ നായര്‍
  • കലുഷിതമായ കാലം, കെ എന്‍ പണിക്കര്‍
  • പ്രിയ കവിതകള്‍ , വൈലോപ്പിള്ളി
  • കാട്ടുകടന്നല്‍, ഏഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച്, പരിഭാഷ-പി ഗോവിന്ദപിള്ള
  • നെഹ്‌റുവിയന്‍ ഇന്ത്യ പുനര്‍വായനയുടെ രാഷ്ട്രീയം, പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണന്‍
  • എന്റെ ഗ്രന്ഥശാല, എഡിറ്റര്‍ : എസ്.ആര്‍. ലാല്‍
  • മതം മതഭ്രാന്ത് മതേതരത്വം, ഡോ.കെ.ടി.ജലീല്‍
  • മധുരമായി പാടി വിളിക്കുന്നു, രവി മേനോന്‍
  • ഞാന്‍ കണ്ടത് നിങ്ങള്‍ കാണാത്തത് , സനിത പാറാട്ട്

25 വയസ്സിന് മുകളിലുള്ളവര്‍

  • അസുരവിത്ത്, എം.ടി. വാസുദേവന്‍ നായര്‍
  • കലുഷിതമായ കാലം, കെ എന്‍ പണിക്കര്‍
  • പ്രിയ കവിതകള്‍ , വൈലോപ്പിള്ളി
  • കാട്ടുകടന്നല്‍, ഏഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച് , പരിഭാഷ-പി ഗോവിന്ദപിള്ള
  • അഷിതയുടെ കഥകള്‍, അഷിത
  • ജനകീയ ആസൂത്രണം, തോമസ് ഐസക്
  • ബംഗകഥാഗരിമ, ഡോ.വേണു മരുതായി
  • ജ്യോതിഷം ശാസ്ത്രവും വിശ്വാസവും, ടി കെ ദേവരാജന്‍
  • ജീവിതം തന്നെ ഫോക്ലോര്‍, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്
  • മധ്യകാലകേരളം സ്വരൂപനിധിയുടെ ചരിത്രപാഠങ്ങള്‍, എം ആര്‍ രാഘവ വാര്യര്‍

Comments are closed.