‘വായന’; മനസ്സിനൊരു ബൂസ്റ്റർ ഡോസ്
വര്‍ത്തമാനകാലത്തെ , മഹാമാരിക്കാലത്തെ അതിജീവിക്കാന്‍ വായനയെക്കാള്‍ വലിയ മറ്റൊരു ആയുധമുണ്ടോ, ഗൃഹാതുരമായ മറ്റൊരു അനുഭവമുണ്ടോ?. കൈവിട്ട ചില നല്ല ശീലങ്ങള്‍ തിരിച്ചുപിടിച്ച സമയമായിരുന്നു കഴിഞ്ഞു പോയ ലോക്ഡൗണ്‍ നാളുകള്‍. ഇപ്പോഴിതാ മഹാമാരി വീണ്ടും പിടിമുറുക്കിയപ്പോള്‍ വീടുകളില്‍ അടച്ചിരിക്കാന്‍ പലരും നിര്‍ബന്ധിതരാവുകയാണ്.
ഈ സാഹചര്യത്തില്‍ പ്രിയ പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നും ഇന്ന് തന്നെ കുടുംബത്തോടൊപ്പം സുരക്ഷിതമായി ഷോപ്പ് ചെയ്യൂ. കോവിഡ് ഭീതിയില്‍ കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെയും പുസ്തകങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കാനുള്ള സൗകര്യവും ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.
അറിവുള്ള നല്ലൊരു നാളേയ്ക്കായി ഡി സി ബുക്‌സിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാം. മാനസിക ആരോഗ്യത്തിന് വായനയേക്കാള്‍ മികച്ച ഒരു ഔഷധം മറ്റെന്താണുള്ളത്.
ആരോഗ്യമുള്ള മനസ്സിനായി നമുക്ക് അക്ഷരങ്ങളിലൂടെ ചേര്‍ന്ന് നില്‍ക്കാം
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ- 72900 92216
Comments are closed.