ചില ഭാഗങ്ങള്‍ മനസ്സിനേല്‍പ്പിക്കുന്ന പൊള്ളലുകള്‍ വല്ലാതെ വേദനിപ്പിക്കും…!
ഇരുളടഞ്ഞ അറേബ്യന്‍ ദിനങ്ങള്‍
‘ അതെന്തിന് ..? ഞങ്ങള്‍ തിരിച്ചു ചോദിച്ചു.
ഒരു കഥ പറയുമ്പോള്‍ നാല് സാധ്യതകളാണ് എഴുത്തുകാരനു മുന്നിലുള്ളത്, വിനോദ് അതുവരെ പ്രകടിപ്പിക്കാത്ത ആധികാരികതയോടെ പറഞ്ഞു: ഒന്ന്, വളരെ ഫിക്ഷണലായ കഥാസന്ദര്‍ഭവും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക . രണ്ടു, വളരെ യാഥാര്‍ത്ഥ്യമായ
കഥാസന്ദര്‍ഭവും കഥാപാത്രങ്ങളെയും സൃഷ്ടിക്കുക . മൂന്നു, വളരെ ഫിക്ഷണലായ കഥാസന്ദര്‍ഭത്തില്‍ വളരെ യാഥാര്‍ത്ഥ്യമായ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുക .നാല്, വളരെ യാഥാര്‍ത്ഥ്യമായ കഥാസന്ദര്‍ഭത്തില്‍ വളരെ ഫിക്ഷണലായ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുക ‘
ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’ വാങ്ങുന്നതിന് സന്ദര്‍ശിക്കുക
ആദ്യം മടിയോടെയെങ്കിലും തന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൂടി മനസിലൊളിപ്പിച്ച് എണ്ണപ്പാടങ്ങളുടെ നാട്ടിലേക്കു അയാള്‍ എത്തുമ്പോള്‍ അവിടെ മജസ്‌റ്റിയുടെ ഭരണവും, തീവ്രവാദവും തകൃതിയായി നടക്കുകയായിരുന്നു.. നാലുപേരടങ്ങുന്ന ഒരു ടീമിലൂടെ കഥ വികസിക്കുമ്പോള്‍ നഗരത്തിലെ പുറംമോടികൾക്കപ്പുറമുള്ള നേർകാഴ്ചകൾക്കും, ക്രൂരതകള്‍ക്കും അയാള്‍ സാക്ഷ്യം വഹിക്കുന്നു.
ബെന്യാമിന്റെ ‘അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി’ എന്ന നോവലിന് അരുണ്‍ വിനയ് എഴുതിയ വായനാനുഭവം.
ബെന്യാമിന്റെ ‘ മുല്ലപ്പൂനിറമുള്ള പകലുകള്‍&അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി’ വാങ്ങുന്നതിന് സന്ദര്‍ശിക്കുക
Comments are closed.