ബ്രിട്ടീഷ് സാഹിത്യകാരൻ റെയ്മണ്ട് ബ്രിഗ്സ് അന്തരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് ബാലസാഹിത്യകാരനും ചിത്രകാരനുമായ റെയ്മണ്ട് ബ്രിഗ്സ് (88) അന്തരിച്ചു. ‘ദ സ്‌നോമാന്‍’, ‘ഫംഗസ് ദ ബൂഗിമാന്‍’ എന്നിവയാണ് ബ്രിഗ്‌സിന്റെ പ്രശസ്തമായ ചിത്രകഥകളാണ്.
1978ൽ പുറത്തുവന്ന സ്നോമാൻ ആണ് ബ്രിഗ്സിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം.ലോകത്താകമാനം 55 ലക്ഷം കോപ്പികളാണ് ഇത് വിറ്റഴിഞ്ഞത്. 1982ൽ പുറത്തിറക്കിയ ഇതിന്റെ ആനിമേഷൻ വകഭേദം പിന്നീടുള്ള എല്ലാ ക്രിസ്മസിനും ബ്രിട്ടീഷ് ടി. വി സംപ്രേഷണം ചെയ്തുവരുന്നു.
Comments are closed.