DCBOOKS
Malayalam News Literature Website

ജീവിതം പ്രണയത്തിനു പുഷ്പിക്കാനുള്ള അവസരമല്ലാതെ മറ്റൊന്നുമല്ല…

ജീവിതം പ്രണയത്തിനു പുഷ്പിക്കാനുള്ള
അവസരമല്ലാതെ മറ്റൊന്നുമല്ല.
ജീവിച്ചിരിക്കുവോളം നമുക്ക് ആ അവസരമുണ്ട്. അന്ത്യശ്വാസംവരെ. ജീവിതമാകെയും
നമുക്ക് നഷ്ടമായെന്നു വരാം. എന്നാല്‍
അന്ത്യശ്വാസത്തില്‍, ഈ ഭൂമിയിലെ
അന്ത്യനിമിഷത്തില്‍, നിങ്ങള്‍ക്കു
പ്രണയമാകുവാന്‍ കഴിയുമെങ്കില്‍, നമുക്ക്
ഒന്നും നഷ്ടമാകുന്നില്ല. കാരണം പ്രണയ
ത്തിന്റെ ഏകമാത്ര, പ്രണയത്തിന്റെ
സമ്പൂര്‍ണ്ണത നിത്യതയ്ക്കു തുല്യമാണ്.

-ഓഷോ

Comments are closed.