വിധി, വിധി – എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ?…
വിധി, വിധി – എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ? മനുഷ്യന് ഇച്ഛയ്ക്കനുസരിച്ച് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന ശക്തിയാണോ ഇത്? അതോ ഗംഗയിലെ ഈ ഒഴുക്കുപോലെ തന്നിലണിയുന്നതിനെ എല്ലാം തകര്‍ത്തൊഴുക്കിക്കൊണ്ടു പോവുന്ന അത്ഭുത പ്രവാഹമോ? -ലളിതാംബിക അന്തര്‍ജനം (അഗ്നിസാക്ഷി)
Comments are closed.