ഇറങ്ങി വരാൻ പറയില്ല ഞാൻ , ഇരിക്കാൻ ഇടമില്ലാത്ത എന്റെ ദുരിതമോർത്ത്. ഓർമിക്കണം നീ മരണം വരെ , ഒന്നുമില്ലാത്തവൻ നിന്നോട് ഇഷ്ടം തുറന്നു പറഞ്ഞതോർത്ത് :എ അയ്യപ്പൻ On May 18, 2020 Share
Comments are closed.