മരിച്ചുപോയ ഇന്നലെയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളെയെച്ചൊല്ലി, എന്തിനു വേദനിക്കുന്നു?…
മരിച്ചുപോയ ഇന്നലെയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളെയെച്ചൊല്ലി, എന്തിനു വേദനിക്കുന്നു? ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു. നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു- എം ടി വാസുദേവന്‍ നായര്‍ (അക്കല്ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍)