“അവൾക്ക് വിഷപ്പല്ലുകൾ ഉണ്ടായിരുന്നില്ല. അവൾക്ക് വിഷനിഴലോടിയ കണ്ണുകൾ ഉണ്ടായിരുന്നില്ല….
“അവൾക്ക് വിഷപ്പല്ലുകൾ ഉണ്ടായിരുന്നില്ല. അവൾക്ക് വിഷനിഴലോടിയ കണ്ണുകൾ ഉണ്ടായിരുന്നില്ല. വിഷഗന്ധിയായ ഉച്ഛ്വാസവായുവോ വിഷനഖങ്ങളോ കരിനീലിച്ച ത്വക്കോ ഉണ്ടായിരുന്നില്ല. എന്നിട്ടും നിങ്ങളവളെ സർപ്പിണിയെന്നും അഭിസംബോധനചെയ്‌തു.”
– ഇന്ദു മേനോൻ
(ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ)