അക്ഷരസമൃദ്ധിയിലേക്ക് ഒരു ‘പുസ്തകക്കൈനീട്ടം’
അക്ഷരസമൃദ്ധിയിലേക്ക് ഒരു ‘പുസ്തകക്കൈനീട്ടം’
വായന ലഹരിയാക്കൂ… കുട്ടികൾക്ക് അറിവിന്റെ പുതുലോകം തുറക്കാനും വായനാശീലം പരിപോഷിപ്പിക്കാനും ഡി സി ബുക്സ് നൽകുന്ന വിഷുക്കൈനീട്ടം.
ഡിസി ബുക്സിൽ നേരിട്ടെത്തി നിങ്ങളുടെ പ്രിയ എഴുത്തുകാരിൽ നിന്നും കുട്ടികൾക്കുള്ള ‘പുസ്തകക്കൈനീട്ടം’ സ്വന്തമാക്കാനുള്ള സുവർണാവസരം.
‘പുസ്തകക്കൈനീട്ടം ‘ സ്വന്തമാക്കാൻ നിങ്ങൾ ചെയ്യേണ്ടത്:
👉ഞങ്ങൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ നിങ്ങളുടെ പേരും ഫോൺ നമ്പരും ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലയുടെ പേരും കൃത്യമായി രേഖപ്പെടുത്തുക.
👉 ഏപ്രിൽ 12 വരെയാണ് രജിസ്ട്രേഷൻ
👉 രജിസ്റ്റർ ചെയ്യുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന ഡി സി/കറന്റ് ബുക്‌സ്റ്റോർ പിന്നീട് മാറ്റാൻ സാധിക്കില്ല
👉 ഏപ്രിൽ 14 ന് നിങ്ങള്‍ തിരഞ്ഞെടുത്ത ഡി സി/കറന്റ് പുസ്തകശാലയില്‍
എത്തി പുസ്തകക്കൈനീട്ടം കൈപ്പറ്റാവുന്നതാണ്
👉 എഴുത്തുകാരിൽ നിന്നും ‘പുസ്തകക്കൈനീട്ടം’ നേരിട്ട് സ്വന്തമാക്കാനായി രാവിലെ 10 മുതൽ 12 വരെയുള്ള സമയങ്ങളിൽ നിങ്ങൾ തിരഞ്ഞെടുത്ത ഡിസി ബുക്സ് സന്ദർശിക്കൂ.
👉പുസ്തകക്കൈനീട്ടം കൊറിയർ ചെയ്ത് നൽകുന്നതല്ല
👉ഒരു മൊബൈൽ നമ്പരിൽ നിന്നും ഒരു തവണ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ, ഒരേ നമ്പരിൽ നിന്നും വരുന്ന ഒന്നിലധികം രജിസ്ട്രേഷനുകൾ അസാധുവായിരിക്കും
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ സൗജന്യമായി.
‘പുസ്‌തകക്കൈനീട്ടം’ സ്വന്തമാക്കാനായി ക്ലിക്ക് ചെയ്യൂ… :
കൂടുതൽ വിവരങ്ങൾക്കായി ക്ലിക്ക് ചെയ്ത് ഡിസി ബുക്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കൂ…