DCBOOKS
Malayalam News Literature Website

കോവിഡുകാലത്തെ പി എസ് സി പഠനം കോഡു പുസ്തകങ്ങളിലൂടെ!

സുനില്‍ ജോണ്‍ എസ്

ഉദ്യോഗാർഥികൾക്കും അറിവന്വേഷകർക്കും പി എസ് സി പഠനത്തിലെ തുടക്കക്കാർക്കും വേഗത്തിൽ പഠിക്കുന്നതിനും ദീർഘകാലം ഓർമയിൽ തങ്ങുന്നതിനും സഹായകമായ രീതിയിൽ രചിക്കപ്പെട്ടതാണ് പി എസ് സി കോഡ് മാസ്റ്റർ സീരീസിലെ 4 പുസ്തകങ്ങളും KAS സൂപ്പർ മെമ്മറി ടിപ്സും.

10 ,12 ക്ലാസുകളിലെ രണ്ടാം ലെവൽ പരീക്ഷയ്ക്കും ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയ്ക്കും ഏറെ സഹായകമായ പുസ്തകങ്ങളാണിവ.

പി എസ് സി യുടെ ആവർത്തന ചോദ്യങ്ങൾ നിത്യജീവിതവുമായി ബന്ധപ്പെട്ട മെമ്മറി ട്രിക്സുകളിലൂടെ അവതരിപ്പിച്ചിരിക്കുന്ന താണ് പുസ്തകത്തിൻറെ സവിശേഷത. ജീവശാസ്ത്രം ,രസതന്ത്രം, ഊർജ്ജതന്ത്രം, ഇന്ത്യാചരിത്രം,ലോക ചരിത്രം, ഭരണഘടന, ഭൂമി ശാസ്ത്രം ,ബഹിരാകാശം, ബഹിരാകാശം, ധനശാസ്ത്രം, ഗണിതം മലയാളം,കമ്പ്യൂട്ടർ തുടങ്ങിയ വിഷയങ്ങൾ വ്യത്യസ്ത അധ്യായങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. റാങ്ക് ജേതാവാകാൻ ആഗ്രഹിക്കുന്നവർക്കും പഠിച്ചവ മറന്നു പോകുന്നുവെന്ന് പരിഭവിക്കുന്നവർക്കും ഏറെ സഹായകമായ പുസ്തകങ്ങളാണ് കോഡ് മാസ്റ്റർ സീരിയസുകളും KAS സൂപ്പർ മെമ്മറി ടിപ്സും. അധ്യാപകൻ നേരിട്ട് സംവദിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഈ പുസ്തകങ്ങൾ കഴിഞ്ഞ ആറു വർഷമായി അനേകായിരം റാങ്ക് ജേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കാവുന്നതാണ്.

പി എസ് സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

KAS സൂപ്പർ മെമ്മറി ടിപ്സ് എന്ന പുസ്തകത്തിനായി ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.