DCBOOKS
Malayalam News Literature Website

ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘പൊന്ത’ പ്രകാശനം ചെയ്തു

ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ആദ്യ കഥാസമാഹാരം ‘പൊന്ത‘, പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. Textകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാർ പുസ്തകം ഏറ്റുവാങ്ങി. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന എം ജി യൂണിവേഴ്സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരൻ ജേക്കബ് എബ്രഹാം പങ്കെടുത്തു .
ഡി സി ബുക്‌സാണ് പ്രസാധകർ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.