ചെമ്മീന്‍ ഒരു അപരവായന: ഡെയ്‌സി ജാക്വലിന്‍ എഴുതിയ കവിത
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
കവിത പോലെ നരച്ച
ആകാശം.
പാടിപ്പാടി തൊണ്ടപൊട്ടി
ഒരാത്മാവ്
അവസാനം
തെക്കോട്ട് വെച്ചുപിടിച്ചു
ശ്ലഥബിംബങ്ങള്‍ കൊണ്ട്
കൊരുത്തൊരുക്കിയ
ആരാമത്തിന്റെ രോമാഞ്ചങ്ങള്‍
ഏതൊക്കെയോ നദികളില്‍
മുഖം
നോക്കിക്കൊണ്ടേയിരുന്നു
പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.