രാവണന്റെ ആത്മഗതം: സച്ചിദാനന്ദന്‍ എഴുതിയ കവിത
സച്ചിദാനന്ദന്‍ എഴുതിയ കവിത ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
എന്റെ പത്തു ശിരസ്സുകളോടും ഞാന്‍ ചോദിക്കുന്നു: പറയൂ, നിങ്ങളില്‍ ആരാണ് ഞാന്‍?
ഏതാണ് എന്റെ മുഖം ,
എന്റെ ചിരി, എന്റെ കരച്ചില്‍,
മണ്ഡോദരിയെ മോഹിപ്പിച്ച മുഖം,
സീതയെ മോഹിച്ച മുഖം?
ആരാണ് ശിവനെ ഭജിക്കുന്നത്,
ആരാണ് വീണ വായിക്കുന്നത്,
ആരാണ് യുദ്ധവീരന്‍,
ആരാണ് ജനനായകന്‍
പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്
Comments are closed.