ജലത്തിൽ മീനുകളെഴുതുന്ന കവിത
മത്സ്യങ്ങള്‍
തുരുമ്പുപിടിച്ച തടാകം
ആകാശം വെയിലില്‍
ചാരിവെച്ചിരിക്കുന്നു.
തിരിച്ചു പോരുമ്പോള്‍
വഴി നിറയെ
ഇലകള്‍
പൊഴിഞ്ഞുകിടക്കുന്നു.
പി. ടി. ബിനു ഇലയെയും ജലത്തെയും വായിക്കുകയാണ് , കവിതപോലെ….
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.