DCBOOKS
Malayalam News Literature Website

ഞാനന്നേ പറഞ്ഞില്ലേ?

കെ ജയകുമാര്‍ എഴുതിയ കവിത

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

ഞാനന്നേ പറഞ്ഞില്ലേ?
എന്റെ ദുഃസ്വപ്നങ്ങള്‍
ഫലിക്കാറുണ്ടെന്ന്.
മാലിന്യപ്പുഴ
കരകവിഞ്ഞൊഴുകുന്നതും
ടാപ്പുകള്‍ ചോര ചുരത്തുന്നതും
ഞാന്‍ സ്വപ്നത്തില്‍
വ്യക്തമായി കണ്ടതാണ്.
ഈ അലങ്കാരസസ്യങ്ങളുടെ
കൈകള്‍ വളര്‍ന്ന്
പെരുമ്പാമ്പുകളായി
നമ്മെ കെട്ടിവരിയുമെന്നും
കാറ്റിലൂടെ വിഷം
പടരുമെന്നും
ഞാന്‍ പറഞ്ഞത്
ഓര്‍ക്കുന്നില്ലേ?

പൂര്‍ണ്ണരൂപം 2023 ജൂൺ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂൺ ലക്കം ലഭ്യമാണ്‌

 

Comments are closed.