‘ഉരുള്‍പൊട്ടിയിടത്ത് ഉറങ്ങുന്നവര്‍’: ഹൃഷികേശന്‍ പി.ബി. എഴുതിയ കവിത
ഹൃഷികേശന്‍ പി.ബി.
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഒട്ടും ഭാരമില്ലാതെ കാലു വയ്ക്കുന്നുണ്ടെന്നു പോലു-
മറിയാതെ
നടക്കുക
കാറ്റത്തു പറക്കുന്ന
ഉണങ്ങിയ ഇലപോലെ
വായുവില്‍ അനങ്ങാതെ
നില്ക്കുന്ന ചിറകുകള്‍ പോലെ
കനമില്ലാതെ ഓടിക്കയറുന്ന
ആട്ടിന്‍കുട്ടികളെപ്പോലെ
മണ്ണിനെ ഒട്ടും നോവിക്കാതെ…
പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.