പൊതു ആപേക്ഷികതാ സിദ്ധാന്തം; ജി.ഹരികൃഷ്ണന്‍ എഴുതിയ കവിത
ജി.ഹരികൃഷ്ണന്‍ എഴുതിയ കവിത സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഉള്‍ക്കാടതിരിലെ മരച്ചുവട്ടിലുച്ചയ്ക്ക്
വെളിച്ചം വെളിച്ചം
നിന്നെ തൊടുന്നു:
വടക്കു ചായുന്ന വലിയ ചില്ലച്ചോട്ടില്‍
ജ്വലിച്ചു നില്‍ക്കുന്നു
ഒറ്റ നക്ഷത്രം
നിന്നെ എടുത്തെറിയുന്നു
അലച്ചുവന്നൊരു
ഗുരുത്വാകര്‍ഷണത്തിര:
ഏതു സ്ഥലകാലച്ചുഴിയില്‍
ഏതു ഗോളത്തിന്‍ വക്രപാതയില്‍
ഏതിരുള്‍ക്കയത്തില്‍
നീ തിരഞ്ഞലയുന്നു
ഒളിദേഹം?
പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.