സ്ത്രീയേ, നീയും ഞാനും തമ്മിലെന്ത്?
പരിണാമത്തിന്റെയൊരു
കണ്ണിയായ്
പ്രപഞ്ചത്തെ നേര്‍ക്കുനേര്‍
നോക്കുമ്പോള്‍
ചന്ദ്രന്റെ പത്തു
വൃദ്ധിക്ഷയങ്ങളില്‍ നിന്നു
ജീവിതത്തിന്റെ ജാലങ്ങള്‍
മെയ്യേറ്റു വാങ്ങുമ്പോള്‍
പുനര്‍ജ്ജനിച്ചു,
ചുരക്കും മുലയവള്‍ടെ
കിളുന്നു വായില്‍
ചെലുത്തിക്കിടന്നു
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്
Comments are closed.