ഫ്രീസര്‍ : ബാബു സക്കറിയ എഴുതിയ കവിത
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
അവിടെയെത്തിയപ്പോള്‍
ലോകം ഒച്ചയുമനക്കവുമില്ലാതായി
ആളുകളൊച്ചകള്‍
ആരവങ്ങളെല്ലാം
പെട്ടെന്നു മാഞ്ഞുപോയൊരു
ലോകത്തിന്റെ നുണകളായി
വന്ന വണ്ടിയുമതിന്നിരമ്പവും
പിന്നിട്ട വഴിയും
അന്ധസൂര്യന്റെ നോട്ടത്തിനു താഴെ
ഇല്ലാതായ ദിക്കുകള്‍ നിശ്ശബ്ദതയുടെ
നിശ്ചലസൂചികളില്‍ കനപ്പെട്ടുനിന്നു
ചെയ്യാനിനിയൊന്നുമില്ലാതായതിന്‍
വിടുതിയില്‍ ഞാനും തറഞ്ഞുനിന്നു
വിസ്തൃതമായ സ്ഥലപ്പരപ്പ്
നിറയെ നിരന്നുനിന്നൂ മരങ്ങള്‍
ഒരിലയുമില്ലാതെ
ശൂന്യതേ
ഞാനെവിടെ
far away
much of far
പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.