അങ്ങനെ അവളെ സംശയിക്കേണ്ട; ബി എസ് രാജീവ് എഴുതിയ കവിത
ജൂലൈ ലക്കം പച്ചക്കുതിരയില്‍
വഴുക്കലുള്ള
പാറയിലിരുന്ന്
ഏറ്റവും താഴെ
നീല നിറത്തിലുള്ള
കടലിളക്കം
കാണുമ്പോള്‍
ആരാണ്
കൊതിക്കാത്തത്
അതൊന്ന്
തൊടാന്‍….
അരികിലുള്ള
ക്യാന്‍വാസില്‍
ഒരു വര
വരക്കുമ്പോള്‍ത്തന്നെ
അത് ഞാനല്ലേ
എന്ന
പിന്‍ ചോദ്യത്തില്‍
അല്ലായെന്നുത്തരം
തന്നത്
തിരകളായിരുന്നു
എന്നവള്‍
പറഞ്ഞു തീരുന്നതിനുമുന്‍പ്
നനഞ്ഞല്ലോ
ചിത്രവര്‍ണ്ണം…..
ഇനി നീയെങ്ങനെ
എന്നെ വരക്കും….
പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.