ശവമടക്ക്: എം.കമറുദ്ദീന്‍ എഴുതിയ കവിത
എം.കമറുദ്ദീന്‍ എഴുതിയ ‘ശവമടക്ക്’ എന്ന കവിതയില്‍ നിന്നും ഒരു ഭാഗം
കുഴിയില്‍ വെച്ചപ്പോഴും
ശവപ്പെട്ടിയില്‍നിന്നും
അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു
അതുകൊണ്ട്,
ആദ്യത്തെ പിടി മണ്ണിടുന്നയാള്‍
ഒന്നു സംശയിച്ചു.
അത്രതന്നെ.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്
Comments are closed.