ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനം ചെയ്യുന്ന കൃതി, വിക്ടർ യൂഗോയുടെ പാവങ്ങൾ , ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 9 രൂപയ്ക്ക് !
മനുഷ്യരാശിയെ വലയംചെയ്‌തിട്ടുളള നിരവധി പ്രശ്‌നങ്ങളുടെയും സാമൂഹ്യജീവിതത്തിലെ എണ്ണമറ്റ രംഗങ്ങളുടെയും വര്‍ണചിത്രങ്ങളങ്ങിയ വിക്‌ടര്‍ യൂഗോയുടെ പാവങ്ങള്‍ (ലേ മിറാബ്‌ള്) നോവല്‍ പ്രപഞ്ചത്തിലെ ഒരത്ഭുതസൃഷ്‌ടിയാണ്. രണ്ടായിരത്തില്‍പരം ഏടുകളില്‍ പരന്നുകിടക്കുന്ന ഈ ആഖ്യായികയുടെ ഇതിവൃത്തം ഷാങ്ങ് വാല്‍ ഷാങ്ങ് എന്ന തടവുപുളളിയുടെ കഥയാണ്. ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുളള ഒരു പ്രയാണമാണ് വര്‍ണപ്പൊലിമയാര്‍ന്ന ആ കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതയാത്ര. ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനംചെയ്യുന്ന ഈ കൃതി ഉത്തമസാഹിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനം ചെയ്യുന്ന കൃതി വിക്ടർ യൂഗോയുടെ പാവങ്ങൾ , ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 9 രൂപയ്ക്ക് !
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
https://ebooks.dcbooks.com/pavangal-viswasahithyatharavali
ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം
Comments are closed.