‘പൗലോ കൊയ്‌ലോയെ അറിയാം’ ; ഡി സി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
പൗലോ കൊയ്‌ലോയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബിനോയ് സ്റ്റീഫന്‍, അപര്‍ണ വി എസ്, കൃഷ്ണകല, മധു സജി, നവനീത് കൃഷ്ണൻ എന്നിവരാണ് വിജയികൾ. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ക്വിസിൽ നൂറുകണക്കിന് വായനക്കാരാണ് പങ്കെടുത്തത്. കുറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ ശരിയുത്തരം നൽകിയവരിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്.
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
Comments are closed.