പൗലോ കൊയ്ലോ @ 76 On Aug 21, 2023 680 പൗലോ കൊയ്ലോ @ 76 ഡി സി ക്വിസില്‍ പങ്കെടുക്കൂ സമ്മാനം നേടൂ(ആഗസ്റ്റ് 21 മുതൽ 31 വരെ) 1 / 10 രബീന്ദ്രനാഥ് ടാഗോറിന്റെ ‘ഗീതാഞ്ജലി’യിലെ വരികൾ കൊണ്ടാരംഭിക്കുന്ന പൗലോ കൊയ്ലോയുടെ നോവല്‍ ഏത്? ആല്‍കെമിസ്റ്റ് ഹിപ്പി ബ്രിഡ ചാരസുന്ദരി 2 / 10 പൗലോ കൊയ്ലോ ഏതു രാജ്യക്കാരനായ എഴുത്തുകാരനാണ്? ഫ്രാൻസ് ഇറ്റലി ബ്രസീൽ അർജന്റീന 3 / 10 ഇതില്‍ ആത്മകഥാംശം ഇല്ലാത്ത നോവല്‍ തിരഞ്ഞെടുക്കുക? ഹിപ്പി പില്‍ഗ്രിമേജ് വാല്കൈറീസ് ബ്രിഡ 4 / 10 'ആൽകെമിസ്റ്റി'ന്റെ നാന്ദിയിൽ പ്രതിപാദിച്ചിരിക്കുന്ന ഗ്രീക്ക് പുരാണകഥാപാത്രമേത്? സിസിഫസ് ഈഡിപ്പസ് അക്കിലസ് നാർസിസസ് 5 / 10 മെൽഷിഡെക് രാജാവ് സാന്റിയാഗോയ്ക്ക് നൽകിയ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കല്ലുകളുടെ പേരെന്ത്? ടൺഡിൽ, ഡൺഡിൽ യുറീം, തുമ്മീം യുറിറ്റ്ത, റിറ്റ് പെരിഡെറ്റ്, റ്റൂർമലിൻ 6 / 10 പൗലോ കൊയ്ലോയുടെ ‘The Archer’ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ(ടെറ്റ്സുയ)യുടെ ജോലി എന്ത്? തയ്യൽക്കാരൻ ഡോക്ടർ മരപ്പണിക്കാരൻ ശില്പി 7 / 10 പൗലോ കൊയ്ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ ബൈബിളിലെ ഒരു പ്രവാചകന്റെ ജീവിതകഥ പറയുന്നു. ഏതാണ് ആ പ്രവാചകന്? മോസസ് ദാവീദ് ജേക്കബ് ഏലിയാ 8 / 10 ‘The Valkyries’ എന്ന നോവലിൽ എവിടെവച്ചാണ് പൗലോ കൊയ്ലോയും ഭാര്യ ക്രിസ്സും വാൽകൈറീസിനെ കണ്ടുമുട്ടുന്നത്? താർ മരുഭൂമി സഹാറ മരുഭൂമി മൊജാവേ മരുഭൂമി ഡാനകിൽ മരുഭൂമി 9 / 10 ‘മാതാ ഹരി’ എന്ന കഥാപാത്രം ഏതു നോവലിലേതാണ്? ചാരസുന്ദരി ഫിഫ്ത് മൗണ്ടൻ അഡൽറ്റ്റി വാര്യർ ഓഫ് ലൈറ്റ് 10 / 10 ‘ആൽകെമിസ്റ്റ്’ ആദ്യമായി ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്? ഡച്ച് പോർച്ചുഗീസ് ഫ്രഞ്ച് സ്പാനിഷ് Share
Comments are closed.