മനുഷ്യമുന്നേറ്റങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും രാഷ്ട്രീയലക്കം; പച്ചക്കുതിര സെപ്റ്റംബര്‍ ലക്കം വില്‍പ്പനയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ യുടെ സെപ്റ്റംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- കമ്യൂണിസ്റ്റ് സ്ത്രീ അഥവാ ആളൊഴിഞ്ഞ പാലം: കൊണ്ടപ്പള്ളി സീതാരാമയ്യ എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെയൊപ്പം സഞ്ചരിച്ച സ്വന്തം ജീവിതം എഴുതുകയാണ് കൊണ്ടപ്പള്ളി കോടേശ്വരമ്മ. കോടേശ്വരമ്മയുടെ ജീവിതരേഖയിലൂടെ ഗീതാ രാമസ്വാമിയും എഴുതുന്നു.
- പ്രകൃതിദുരന്തങ്ങളും മരണഭീതിയും: ജീവൻ ജോബ് തോമസ്.
- പ്രകൃതിദുരന്തങ്ങളും ലോകസാഹിത്യവും: ജോസഫ് കെ. ജോബ്.
- കോഴിക്കോട്ടുകാരി: ഖദീജാ മുംതാസ്.
- സിനിമയ്ക്കുള്ളിലെ ശരീരങ്ങൾ: രാജേഷ് എരുമേലി.
- നിലവിളികളുടെ മിന്നൽപ്പിണരുകൾ: പി. കെ. സുരേന്ദ്രൻ.
- ബഷീറിൻ്റെ നിലാക്കാഴ്ചകൾ: അബുബക്കർ കാപ്പാട്.
- കഥ: ബിജോയ്ചന്ദ്രൻ; കഥയുടെ വര: സചീന്ദ്രൻ കാറടുക്ക.
- കവിത: എം. എസ്. ബനേഷ്, പി. എം. ഗോവിന്ദനുണ്ണി, ദിവാകരൻ വിഷ്ണുമംഗലം.
പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
പുതുക്കിയ വരിസംഖ്യാനിരക്ക് (തപാൽവഴി ലഭിക്കാൻ )
- വാർഷികം (12 ലക്കം) : 300 രൂപ
- ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
- ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) : 900 രൂപ
ഡി സി ബുക്സ് / കറന്റ് ബുക്സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.
DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267
പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.
തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ വാട്ട്സാപ്പ് അല്ലെങ്കിൽ ഇ മെയിൽ വഴിയോ അറിയിക്കാം.
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.