DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’; ഒക്ടോബർ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഒക്ടോബർ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • അരുന്ധതി റോയിയുടെ ലേഖനം: നാസികളായി മാറിപ്പോയ നമ്മൾ.
  • പ്രകാശ് രാജിന്റെ പ്രഭാഷണം: ഭാവിയുടെ പുനർവിഭാവനം.( വിവർത്തനം: ജോസഫ് കെ. ജോബ് )
  • ആർ. കെ. ബിജുരാജിന്റെ ലേഖനം: മറക്കരുത് മട്ടാഞ്ചേരിയുടെ മനുഷ്യചരിത്രം.
  • കെ. ജി. ജോർജിനെ എസ്. ശാരദക്കുട്ടി എഴുതുന്നു : ഏകാധിപത്യരാഷ്ട്രത്തിലെ ഇരകൾ.
  • തുർക്കിയിലെ എർദോഗാനിസം: ഡോ. ടി. കെ. ജാബിർ.
  • സൈബോർഗ് കാലം: ഡോ. ശ്രീകല മുല്ലശ്ശേരി.
  • പീനൽകോഡ്, ന്യായസംഹിത, ഭാഷ: ഡോ. പി. എ. അബുബക്കർ.
  • സുധ തെക്കേമഠത്തിന്റെ കഥ: ലതാനിലയം, ഒറ്റപ്പാലം പി.ഒ ; നാസർ ബഷീറിന്റെ വരയും.
  • കവിതകൾ : ഒ. പി. സുരേഷ്, സുകുമാരൻ ചാലിഗദ്ധ

പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:പുതുക്കിയ വരിസംഖ്യാനിരക്ക്  (തപാൽവഴി ലഭിക്കാൻ ) :

  • വാർഷികം (12 ലക്കം) : 300 രൂപ
  • ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
  • ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) :  900 രൂപ

Pachakuthira Digital Editionഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.

DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267

പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.

തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും
9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സാപ്പ് അല്ലെങ്കിൽ  ഇ മെയിൽ വഴിയോ അറിയിക്കാം.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

 

Comments are closed.