DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’; മെയ് ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • മതങ്ങള്‍ പരിഷ്‌കരിക്കപ്പെടാതാവുമ്പോള്‍ മനുഷ്യന് സംഭവിക്കുന്നത് : സച്ചിദാനന്ദന്‍.
  • കന്യാസ്ത്രീകള്‍ എഴുതിപ്പിച്ച കക്കുകളി: വിവാദമാക്കപ്പെട്ട കഥയുടെ പിറവിയെക്കുറിച്ച് കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ എഴുതുന്നു.
  • മൗണ്ട് ആഥോസ് – സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്ക് : ബെന്യാമിന്‍.
  • ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം : വി. മുസഫര്‍ അഹമ്മദ്.
  • വെളിപാട്പുസ്തകം : റോസി തമ്പി.
  • യാത്രകളുടെ മാനിഫെസ്റ്റോ: വരുണ്‍ രമേഷ്.
  • നിരന്തരജനനം : സോണിയ റഫീക്ക്.
  • കവിതകള്‍: സാന്താളികവി ശ്യാം സി. ടുഡുവിന്റെ രണ്ടു രചനകള്‍. മൊഴിമാറ്റം ശ്രീജിത് പെരുന്തച്ചന്‍.
  • (അ) ലൗകികം : ഡെയ്‌സി ജാക്വിലിന്‍.
  • മസാലദോശ: പ്രദീപ് രാമനാട്ടുകര.
  • മറുപടി, പുസ്തകപ്പച്ച, ഡി സി ബുക് ഷെല്‍ഫ്.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
  • ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
  • പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
  • തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
  • ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
  • G PAY വഴിയും വരിസംഖ്യ അടക്കാം
  • lD: qr.dcbooks1@sib
  • തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

Comments are closed.