‘പച്ചക്കുതിര’; മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- നരവംശത്തിലെ കറുപ്പഴകുകൾ: പി. എസ്. നവാസ്.
- മുല്ലപ്പെരിയാർ കരാറിന്റെ പൂർണ്ണ രൂപങ്ങൾ – ബ്രിട്ടിഷ്കാലത്തെയും അച്യുതമേനോൻ കാലത്തെയും: പ്രൊഫ. സി. പി. റോയ്.
- നീരധികാരം – മുല്ലപ്പെരിയാർ നോവൽ: അ. വെണ്ണില.
- പെഗോഡ മരങ്ങൾ തേടി സഞ്ചരിച്ച മനുഷ്യർ : ആർ. കെ. ബിജുരാജ്.
- പ്രിയപ്പെട്ട ഹുവാൻ റുൽഫോ: പെഡ്രോ പരാമോയ്ക്ക് മാർക്കേസ് എഴുതിയ ആമുഖം. ജോസഫ് കെ. ജോബിന്റെ വിവർത്തനം.
- ശരീരം, സമയം, ഇടങ്ങൾ: അഭിമുഖം: സാജൻ മണി / ആന്റണി ജോർജ്ജ് കെ.
- പുതിയ സിനിമകളിലെ ചെകുത്താന്റെ അടുക്കളകൾ: ഡോ. രാകേഷ് ചെറുകോട്.
- കഥകൾ : പുണ്യ സി. ആർ, അശ്വതി വി. നായർ / ചിത്രങ്ങൾ: മറിയം ജാസ്മിൻ, സുനിൽ അശോകപുരം
- കവിതകൾ: അയ്യപ്പൻ മൂലേശ്ശേരിൽ, അക്ബർ, സുകുമാരൻ ചാലിഗദ്ധ, രശ്മി കേളു.
പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
പുതുക്കിയ വരിസംഖ്യാനിരക്ക് (തപാൽവഴി ലഭിക്കാൻ )
- വാർഷികം (12 ലക്കം) : 300 രൂപ
- ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
- ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) : 900 രൂപ
ഡി സി ബുക്സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.
DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267
പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.
തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ വാട്ട്സാപ്പ് അല്ലെങ്കിൽ ഇ മെയിൽ വഴിയോ അറിയിക്കാം.
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.