മാർച്ച് ലക്കം പച്ചക്കുതിര ഇപ്പോൾ വിൽപ്പനയിൽ
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മാർച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- ഭൂമിയൊന്ന് പിടയുമ്പോള്‍ : ഓര്‍ഹന്‍ പാമുക്ക്.
- കോര്‍പറേറ്റാധിഷ്ഠിത രാഷ്ട്രീയവും അക്രമാസക്ത മതവും : അരുന്ധതി റോയ്. .
- പുസ്തകങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച വീട്: രവി ഡി സി എഴുതിയ ഓര്‍ഹന്‍ പാമുക് അനുഭവം.
- റോജര്‍ ഫെഡററും എന്റെ ജീവിതവും : എം. ലീലാവതി.
- ബഷീറിന്റെ അത്ഭുത’കരം’ : കല്‍പ്പറ്റ നാരായണന്‍.
- കഴിഞ്ഞിട്ടില്ല തീവ്രരാഷ്ട്രീയഭാവനയുടെ കാലം: കഥാകൃത്ത് പി. കെ. നാണുവുമായി പ്രകാശ് മാരാഹി നടത്തിയ അഭിമുഖസംഭാഷണം.
- അലകള്‍: പി. കെ. നാണുവിന്റെ കഥ; സുധീഷ് കോട്ടേമ്പ്രത്തിന്റെ വര.
- നിലിംബപുരം: ഷാഹിന കെ. റഫീഖിന്റെ കഥ; അരുണ നാരായണന്റെ വര.
- ഭാഷയിലെ നവോത്ഥാനങ്ങള്‍: ഡോ. പി. എ. അബൂബക്കര്‍. അംഗീകൃതമായ
- അഭയാര്‍ഥിത്വങ്ങള്‍: സനല്‍ ഹരിദാസ്.
- മൂന്ന് ബുദ്ധഭിക്ഷുക്കള്‍ : സനില്‍ നടുവത്തിന്റെ കവിത.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.