DCBOOKS
Malayalam News Literature Website

വെളിപ്പെടുത്തലുകളും അപ്രിയസത്യങ്ങളുമായി ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

വെളിപ്പെടുത്തലുകളും അപ്രിയസത്യങ്ങളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • വിഭാഗീയതയുടെ പിന്നണിയിൽ ആരൊക്കെ? : സി പി ഐ (എം) നേതാവ് എം. എം. ലോറൻസ് പാർട്ടിയിലെ വിഭാഗീയതയുടെ വിവാദകാലത്തെ സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
  • ഒരു ധിക്കാരിയുടെ ജീവചരിത്രം : 1960 – 70 കളിൽ ഭരണാധികാരികളുടെ പേടിസ്വപ്നമായിരുന്ന കരുവാണ്ടിയിൽ ഗംഗാധര മാരാറുടെ സംഭവ ബഹുലമായ ജീവചരിത്രം എൻ. ഇ. സുധീർ എഴുതുന്നു.
  • വിവേകാനന്ദനിൽ മനുഷ്യസങ്കൽപ്പം ഉണ്ടായിരുന്നോ?: കെ. എം. സലിംകുമാർ.
  • വർണ്ണധർമ്മത്തിന്റെ ഒളിയുദ്ധങ്ങൾ: കെ. വി. ശശി
  • ചരിത്രവും ചരിത്രനോവലും : പ്രൊഫ. ടി. പി. സുധാകരൻ.
  • മഹാഡിലെ ഭക്ഷണശാലയും രാമചന്ദ്ര മോറെയും: ഷാജു വി. ജോസഫ്.
  • കഥനവു ചരിത്രവും അരുളം: ഡോ. അജയ് എസ്. ശേഖർ
  • ഭ്രാന്തം: ഡോ. രാജശ്രീ വാര്യരുടെ കഥ. അഞ്ജു പുന്നത്തിന്റെ വര.
  • സുന്ദരേട്ടനും ശാന്തേടത്തിയും: സുനിൽ അശോകപുരത്തിന്റെ നാട്ടെഴുത്തും വരയും.
  • കവിതകൾ: ഹൃഷികേശൻ പി. ബി, സുറാബ്, സുജിത സി. പി.

പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:പുതുക്കിയ വരിസംഖ്യാനിരക്ക്  (തപാൽവഴി ലഭിക്കാൻ ) :

  • വാർഷികം (12 ലക്കം) : 300 രൂപ
  • ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
  • ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) :  900 രൂപ

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.

DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267

പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.

തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും
9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സാപ്പ് അല്ലെങ്കിൽ  ഇ മെയിൽ വഴിയോ അറിയിക്കാം.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.