ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകൾ; പച്ചക്കുതിര മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
ഉള്ളടക്കം
- ശ്രീനാരായണ ഗുരുവിനെ ഞാനെന്തുകൊണ്ട് പാടണം? : ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ കര്‍ണ്ണാടക സംഗീതത്തിലേക്ക് ഗുരുവിനെ കൊണ്ടുവരുമ്പോള്‍ സംഭവിക്കുന്ന രാഷ്ട്രീയമാറ്റങ്ങള്‍: ടി. എം. കൃഷ്ണയുമായി ചന്ദ്രന്‍ കോമത്ത് നടത്തിയ അഭിമുഖസംഭാഷണം.
ഫിജിയിലെ മലയാളി കൂലി അടിമകള്‍: ആര്‍. കെ. ബിജുരാജിന്റെ ചരിത്രാന്വേഷണ പഠനം. - തരകന്‍സ് വന്ന വഴി: ബെന്യാമിന്‍ എഴുതിയ ഒരു രചനാരഹസ്യം.
- ഘടികാരങ്ങള്‍ തകര്‍ക്കുമ്പോള്‍: സമയത്തിന്റെയും ക്ലോക്കിന്റെയും ചരിത്രവും
- ജനകീയസമരങ്ങളും പി. കെ. സുരേന്ദ്രന്‍ എഴുതുന്നു.
- ബിനു എം. പള്ളിപ്പാട്: ഡോ. അജയ് ശേഖര്‍. / കേരളത്തിന്റെ മൃഗചിത്രങ്ങള്‍: പി. എസ്. നവാസ്. /
- വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍: അശോകകുമാര്‍ വി.
- കവിതകള്‍: രാജന്‍ സി. എച്ച്, സുറാബ്, സജിന്‍ പി. ജെ, സന്ധ്യ ഇ., ഹരീഷ് പൂതാടി.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.