DCBOOKS
Malayalam News Literature Website

നിലപാടുകളുടെ തുറന്നെഴുത്തുകൾ; പച്ചക്കുതിര ഏപ്രില്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

നിലപാടുകളുടെ തുറന്നെഴുത്തുകളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഏപ്രില്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില.

ഉള്ളടക്കം

  • ഭരണഘടനയും നീതിന്യായവും : ജസ്റ്റിസ് കെ. ചന്ദ്രു. /വിവര്‍ത്തനം: ജോസഫ് കെ. ജോബ് .
  • ടെലിവിഷനു പുറത്തും അകത്തുമുള്ള സ്വന്തം രാഷ്ട്രീയനിലപാടുകള്‍ വാര്‍ത്താവതാരകര്‍ എഴുതുന്നു: സ്മൃതി പരുത്തിക്കാട്, സനീഷ് ഇളയടത്ത്, രജനി വാര്യര്‍, നിഷാദ് റാവുത്തര്‍, മാതു സജി.
  • ഇസ്ലാമും വെറുപ്പിന്റെ പ്രചാരകരും : ഡോ. ടി. കെ. ജാബിര്‍.
  • പുതിയ നാലുതരം ഹിന്ദുക്കള്‍: ഡോ. ടി. എസ്. ശ്യാംകുമാര്‍.
  • വിനായകന്റെ കള്ളിമുണ്ടും ശുഭ്രവസ്ത്രധാരികളും: ഒ. കെ. സന്തോഷ്.
  • കെ. പാനൂരുമായുള്ള അപ്രകാശിത അഭിമുഖം: ഡോ. ടി. കെ. അനില്‍കുമാര്‍.
  • ലേഖനങ്ങള്‍ – പൗരത്വപ്പുരയും പാചകപ്പുരയും : സിയര്‍ മനുരാജ്,
  • ചാത്തന്‍സിന്റെ അധികാരയാത്രകള്‍ : വര്‍ഗ്ഗീസാന്റണി.
  • രണ്ജിത് ദാസിന്റെ ബംഗാളി കവിതകളുടെ വിവര്‍ത്തനം: എന്‍. പ്രഭാകരന്‍.
  • കവിതകള്‍: ശാന്തന്‍, അരവിന്ദന്‍ കെ. എസ്. മംഗലം, അരുണ ആലഞ്ചേരി. കഥ: സുധ തെക്കേമഠം.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • പച്ചക്കുതിര തപാൽവഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതൽ ഒറ്റ പ്രതി: 25 രൂപ.
  • ഇന്ത്യക്ക് അകത്ത് ഒരുവർഷത്തേക്ക് 300 രൂപ. രണ്ടുവർഷം: 600 രൂപ. മൂന്നുവർഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്സ്, കറന്റ് ബുക്സ് ശാഖകളിൽ തുക അടക്കാം.
  • തുക ഓൺലൈനായി അടക്കാൻ https://dcbookstore.com/category/periodicals
  • ഡിജിറ്റൽ ഫണ്ട് ട്രാൻസ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങൾക്കുള്ള ഫോൺ: 9946109101
  • QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.
  • തുക അടച്ചശേഷം റസീറ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സപ്പു  ചെയ്തോ, ഇ മെയിൽ വഴിയോ അറിയിക്കാം.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.